മഴക്കാലം ...................





നീ കര്‍കിടകത്തില്‍ പനിനീര്‍ തെളിച്ചു പടിയിരങ്ങുമ്പോഴേക്കും വയല്‍ വരമ്പില്‍ വിര്‍ണങ്ങള്‍ വീണിരിക്കും .....! പച്ചിലയും വെള്ളവും ചേര്‍ന്നു മണ്ണിനെ പുല്‍കുമ്പോള്‍ ഒരു വല്ലാത്ത സുഗന്തം , അത് സിരകളില്‍ പടര്‍ന്നിരിക്കും ..... മഴക്കാലം ...........അത് സ്വപ്നങ്ങളുടെ പഴയ കാലം ....!!!!!!!!!!!!!