
ഇത് സൗദി അറേബ്യ യിലെ അല്‍ ഖസ്സിമില്‍ അല്‍ ഖാബ്ര എന്ന ഗ്രാമത്തിലെ ഒരു പുരാതന മാര്‍കെറ്റ് ആണിത് ഏകദേശം (ഹിജ്ര 1115) 315 വര്ഷം പഴക്കം ഉണ്ട് വളരെ പ്രസിദ്ധമയതും ഖസ്സിമില്‍ തന്നെ ഏറ്റവു വലുതുമായ മാര്‍ക്കറ്റ് ആയിരുന്നു ഇത് വെള്ളിയഴ്ചയിലാനു പ്രധാന ചന്ത ദിവസം ഇന്ന് ഇപ്പോള്‍ ഇത് Al-khabra Old Village എന്ന പേരില്‍ മ്യുസിയമാനിത് കൂടുതല്‍ ഫോട്ടോ കാണാന്‍ ഇ ബ്ലോഗു കാണുക http://alkhabraoldvilla.blogspot.com/