
മഴക്കാലം ...................

നീ കര്‍കിടകത്തില്‍ പനിനീര്‍ തെളിച്ചു പടിയിരങ്ങുമ്പോഴേക്കും വയല്‍ വരമ്പില്‍ പലവിത വര്‍ണങ്ങള്‍ വീണിരിക്കും .....! പച്ചിലയും വെള്ളവും ചേര്‍ന്നു മണ്ണിനെ പുല്‍കുമ്പോള്‍ ഒരു വല്ലാത്ത സുഗന്തം , അത് സിരകളില്‍ പടര്‍ന്നിരിക്കും ..... മഴക്കാലം ...........അത് സ്വപ്നങ്ങളുടെ പഴയ കാലം ....!!!!!!!!!!!!!
പണ്ട് പണ്ടൊരു ...!!!!!

ഇത് സൗദി അറേബ്യ യിലെ അല്‍ ഖസ്സിമില്‍ അല്‍ ഖാബ്ര എന്ന ഗ്രാമത്തിലെ ഒരു പുരാതന മാര്‍കെറ്റ് ആണിത് ഏകദേശം (ഹിജ്ര 1115) 315 വര്ഷം പഴക്കം ഉണ്ട് വളരെ പ്രസിദ്ധമയതും ഖസ്സിമില്‍ തന്നെ ഏറ്റവു വലുതുമായ മാര്‍ക്കറ്റ് ആയിരുന്നു ഇത് വെള്ളിയഴ്ചയിലാനു പ്രധാന ചന്ത ദിവസം ഇന്ന് ഇപ്പോള്‍ ഇത് Al-khabra Old Village എന്ന പേരില്‍ മ്യുസിയമാനിത് കൂടുതല്‍ ഫോട്ടോ കാണാന്‍ ഇ ബ്ലോഗു കാണുക http://alkhabraoldvilla.blogspot.com/
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)